Sep 18 21:54:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജേക്കബ്‌ സാംസൺ മുട്ടട

 


ജേക്കബ്‌ സാംസൺ മുട്ടട

1957 ജൂലൈ 27ന്‌ മൂന്നാറിൽ ജനിച്ചു. അച്‌ഛൻഃ സാംസൺ ജേക്കബ്‌. അമ്മഃ പെണ്ണമ്മ സാംസൺ. 1978 ൽ കേരള സർവ്വകലാശാലയിൽ നിന്ന്‌ ബി.കോം, ബിരുദം നേടി. ഇപ്പോൾ കേരള സർക്കാരിന്റെ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ. വിസ്‌മൃതി, തുളളിമഴ (കവിതകൾ), പരവതാനികൾ(കഥകൾ), പെട്ടകത്തിലെ പെരിച്ചാഴി, ജർമ്മൻ മദാമ്മയ്‌ക്ക്‌ ചൂസ്‌ (ഹാസ്യസാഹിത്യം), ഒരു തേന്മാവിന്റെ കഥ, ചിങ്ങൻപുലിയുടെ വ്യോമയാത്ര (പുനരാഖ്യാനം), വിശ്വപ്രസിദ്ധ ബാലകഥകൾ (സമാഹരണം) എന്നിവയാണ്‌ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ. ഒരു തേന്‌മാവിന്റെ കഥയ്‌ക്ക്‌ 1994-95 ലെ ഏറ്റവും മികച്ച ബാലസാഹിത്യകൃതിക്കുളള എൻ.സി.ഇ.ആർ.ടിയുടെ ദേശീയ അവാർഡ്‌ ലഭിച്ചു.

ഭാര്യഃ എം.ലളിത. മക്കൾഃ ജോൺ ജേക്കബ്‌, സാമുവൽ ജേക്കബ്‌.

വിലാസംഃ

ജേക്കബ്‌ സാംസൺ

കണ്ണിമറ്റം, ടി.സി. 3&678

മുട്ടട പി.ഒ.

തിരുവനന്തപുരം 695 025


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited