Nov 19 15:01:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുഞ്ഞിമുഹമ്മദ്‌ പാണ്ടികശാല

കുഞ്ഞിമുഹമ്മദ്‌ പാണ്ടികശാല

1954 ജൂണിൽ മലപ്പുറം ജില്ലയിലെ മമ്പാട്‌ ഗ്രാമത്തിൽ ജനിച്ചു. 1975 മാർച്ചിൽ എം.ഇ.എസ്‌ മമ്പാട്‌ കോളെജിൽനിന്ന്‌ ബി.കോം. പാസ്സായി. കോഴിക്കോട്‌ ഭൂപണയ ബാങ്കിൽ അഞ്ചുവർഷം വിവിധ തസ്‌തികകളിൽ ജോലി ചെയ്‌തു. 1982 ൽ ജൂണിയർ സൂപ്പർവൈസറായിരിക്കേ രാജിവെച്ചു. 1982 ൽ വ്യവസായവകുപ്പിൽ ചേർന്നു. ഇപ്പോൾ അസിസ്‌റ്റന്റ്‌ ജില്ലാ വ്യവസായ ഓഫീസറായി ജോലി ചെയ്യുന്നു. സായാഹ്‌നത്തിലെ വെയിൽ, തങ്കനാണയങ്ങൾ, ഖുൻആൻ കഥകളിലൂടെ, ഖുർആൻ കഥകൾ(കഥകൾ), അഭയാർത്ഥികൾ, ദുനിയാവൊരു കനവു മാത്രം, രക്‌തസാക്ഷി (നോവൽ), രക്ഷയുടെ കപ്പൽ, തൗബ (ലേഖനങ്ങൾ), ഒരു സ്വർഗ്ഗവാസിയുടെ കഥ (കഥകളും ലേഖനങ്ങളും), ആനറാഞ്ചിപ്പക്ഷികളും ഭൂതങ്ങളും (ബാലസാഹിത്യം) എന്നിവ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited