Sep 26 02:15:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുലിയൂർ രവീന്ദ്രൻ

 


പുലിയൂർ രവീന്ദ്രൻ

1942-ൽ ചെങ്ങന്നൂരിനടുത്ത്‌ പുലിയൂർ വില്ലേജിൽ ജനിച്ചു. അച്‌ഛൻഃ രാമൻ വൈദ്യൻ. അമ്മഃ നാണിയമ്മ.

ഏതാനും പ്രൊഫഷണൽ നാടകസമിതികൾക്കുവേണ്ടി നാടകങ്ങൾ എഴുതി. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത സഭ നടത്തിയ അഞ്ചാമത്‌ ടി.ആർ. സുകുമാരൻനായർ സ്‌മാരക അഖിലകേരള അമച്വർ നാടക മത്സരത്തിൽ രചനയ്‌ക്ക്‌ ഒന്നാം സമ്മാനം ലഭിച്ചു.

ആറു നാടകങ്ങളും രണ്ടു കവിതാ സമാഹാരങ്ങളും പുസ്‌തകരൂപമായിട്ടുണ്ട്‌.

പുലാമന്തോൾ ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകൻ.

ഭാര്യഃ ശ്യാമളകുമാരി.

മക്കൾഃ രാജീവ്‌, രമ്യ, രചന, രാകേശ്‌.

വിലാസംഃ

പുലിയൂർ രവീന്ദ്രൻ

മൂർക്കനാട്‌ പി.ഒ.

മലപ്പുറം ജില്ല - 679 338


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited