Sep 25 07:30:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാതിയാളം അബൂബക്കർ

 

By the same author


കാതിയാളം അബൂബക്കർ

1941-ൽ കൊടുങ്ങല്ലൂരിൽ കാതിയാളം എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ഃ പതിയാശ്ശേരി അബ്‌ദു. മാതാവ്‌ഃ പനപ്പറമ്പിൽ ബീമക്കുട്ടി. എറിയാട്‌ കേരളവർമ്മ ഹൈസ്‌കൂൾ, എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളജ്‌, കോഴിക്കോട്‌ ഫിസിക്കൽ എഡ്യുക്കേഷൻ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1962-ൽ പടിഞ്ഞാറെ വെമ്പല്ലൂർ യൂണിയൻ യു.പി.സ്‌കൂളിൽ അദ്ധ്യാപകനായി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. ഇത്തിരിപ്പൂക്കൾ, ഒളിമ്പിക്‌സ്‌ നൂറ്റാണ്ടുകളിലൂടെ, അദൃശ്യത്തിന്റെ താക്കോലുകൾ, അഞ്ചേ അഞ്ച്‌, ഹോജാക്കഥകൾ, അരയന്നങ്ങളും രാജകുമാരിയും, ആരിഫാബീവിയും അരമനജ്യോത്സ്യനും ഇവയാണ്‌ കൃതികൾ. കൊടുങ്ങല്ലൂർ ഡയറക്‌ടറി എന്ന റഫറൻസ്‌ ഗ്രന്ഥം എഡിറ്റ്‌ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഹോജാക്കഥകൾക്ക്‌ സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ മാലി അവാർഡ്‌ (1994) ലഭിച്ചു.

ഭാര്യഃ പി.ഇ. മൈമുന.

മക്കൾഃ ലോല, മുഹമ്മദ്‌ അബ്‌ദുറഹ്‌മാൻ

വിലാസംഃ

പതിയാശ്ശേരി വീട്‌

പി.ഒ.പി.വെമ്പല്ലൂർ

(വഴി)എടവിലങ്ങ്‌- 680 671


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited