Nov 18 18:15:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുരീപ്പുഴ സിറിൾ

 


കുരീപ്പുഴ സിറിൾ

വിദ്യാഭ്യാസകാലത്തുതന്നെ എഴുത്തുകാരനും, ചിത്രകാരനുമായി അറിയപ്പെട്ടുതുടങ്ങി. കുറെക്കാലം ചിത്രമെഴുത്തു നസ്രത്തു പണ്ടാലയുടെ കീഴിൽ ചിത്രകല അഭ്യസിച്ചെങ്കിലും സാഹിത്യത്തിലേക്കു വഴി മാറുകയാണ്‌ ചെയ്‌തത്‌. മലയാള മനോരമയിൽ 1998 ജൂൺ 20ന്‌ പ്രസിദ്ധീകരിച്ച ‘ആയുർവേദത്തിന്‌ ആയുർദൈർഘ്യം’ എന്ന ലേഖനത്തിന്‌ 1999-ലെ കേരള ശാസ്‌ത്ര സാംസ്‌കാരിക സമിതിയുടെ അവാർഡു നേടി. ‘തൃശൂർ സഹൃദയവേദി’, ‘പ്രേഷിത കേരളം’ കൂടാതെ കേരളത്തിനു പുറത്തുമുളള വിവിധ സാംസ്‌കാരിക സംഘടനകൾ നടത്തിയ കഥാമത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌.

ഇപ്പോൾ ഫ്രീലാൻഡ്‌ ജേർണലിസ്‌റ്റ്‌ അസ്സോസിയേഷൻ എക്‌സിക്യൂട്ടീവ്‌ അംഗം, കേരള ബാലസാഹിത്യ പരിഷത്ത്‌ (കോട്ടയം) എക്‌സിഃഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. എഴുതിയഗ്രന്ഥങ്ങൾഃ ആമയുടെ ബസ്‌ യാത്ര (ബാലകഥകൾ), ഇനി ഞാൻ മറക്കട്ടെ (കഥകൾ), ആകാശവാണിയ്‌ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും എഴുതി വരുന്നു. അഗസ്‌റ്റിൻ ഡി. കണിയാങ്കടയുടെയും കൃസ്‌റ്റേഷ്യായുടെയും പുത്രനായ ഇദ്ദേഹം മഹാകവി ഡാനിയൽ കണിയാങ്കടയുടെ പൗത്രനുമാണ്‌.

വിലാസംഃ

കുരീപ്പുഴ സിറിൾ,

കുരീപ്പുഴ പി.ഒ.

പെരിനാട്‌, കൊല്ലം 691 604

ഫോൺഃ 0474- 703098


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited