Nov 16 15:26:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷാജി ജോർജ്‌

 


ഷാജി ജോർജ്‌

1958-ൽ തീക്കോയിയിൽ ജനിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്നും ഹിന്ദി സാഹിത്യത്തിൽ മാസ്‌റ്റേഴ്‌സ്‌ ബിരുദം നേടി. 1983 മുതൽ വിദ്യാഭ്യാസവകുപ്പില ജോലി. രണ്ടു ദശകമായി ഈരാറ്റുപേട്ട മേഖലയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത്‌ സജീവമായി പ്രവർത്തിക്കുന്നു.

സാക്ഷരതാപ്രവർത്തനത്തിൽ കീ റിസോഴ്‌സ്‌ പേഴ്‌സൺ ആയി പ്രവർത്തിച്ചു. ഇപ്പോൾ ജനകീയാസൂത്രണത്തിന്റെ സംസ്‌ഥാന റിസോഴ്‌സ്‌ പേഴ്‌സൺ.

ഭാര്യ; സാലി

മകൻഃ ലിബിൻ

വിലാസംഃ

തുരുത്തിയിൽ

തീക്കോയി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited