Sep 24 14:39:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.പി.കെ. പൊതുവാൾ

 

By the same author


പി.പി.കെ. പൊതുവാൾ

അദ്ധ്യാപകൻ. ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രവർത്തകൻ, പരിസ്‌ഥിതി പ്രവർത്തകൻ. സ്വദേശം കാസർകോട്‌ ജില്ലയിലെ തൃക്കരിപ്പൂർ.

യുറീക്ക, ശാസ്‌ത്രകേരളം മാസികകളുടെ പത്രാധിപസമിതി അംഗം. പത്രപംക്‌തികളിലൂടെയുളള ജനകീയോന്മുഖമായ ഏറ്റവും നല്ല പ്രതികരണത്തിന്‌ ദി ബെസ്‌റ്റ്‌ പബ്ലിക്‌ ഒബ്‌സർവർ അവാർഡും മൃഗങ്ങളുടെ കോടതി എന്ന കൃതിക്ക്‌ 1996-ൽ സംസ്‌ഥാനബാലസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ കാസർകോട്‌ ജില്ലയിലെ കമ്പല്ലൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലായി ജോലി നോക്കുന്നു.

പ്രധാന കൃതികൾഃ പ്രകൃതി നമ്മുടെ, മൃഗങ്ങളുടെ കോടതി, പരിസ്‌ഥിതിക്കവിതയ്‌ക്ക്‌ ഒരാമുഖം, മിനിയുടെ ലോകം, നമ്മുടെ പാമ്പുകൾ, ബയോടെക്‌നോളജിയുടെ ലോകം, രസതന്ത്രത്തിന്റെ ആദ്യനാളുകൾ, ബാബു അത്ഭുതലോകത്തിൽ, ജീവശാസ്‌ത്രത്തിന്റെ ആദ്യനാളുകൾ, ശാസ്‌ത്രത്തേയും ശാസ്‌ത്രജ്ഞരേയും കുറിച്ച്‌ (പരിഭാഷ).

വിലാസംഃ

തൃക്കരിപ്പൂർ - 671 310


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited