Nov 21 17:29:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ.പി. മീരാക്കുട്ടി

പ്രൊഫ.പി. മീരാക്കുട്ടി

1930 ഫെബ്രുവരി 28-ന്‌ എറണാകുളം ജില്ലയിലെ കോതമംഗലത്ത്‌ ജനിച്ചു. പിതാവ്‌ഃ മമ്മി, മാതാവ്‌ഃ കയ്യാമ്മ.

മാതിരപ്പളളി ഗവ.പ്രൈമറി, തൃക്കാരിയൂർ എൻ.എസ്‌.എസ്‌., മൂവാറ്റുപുഴ എൻ.എസ്‌.എസ്‌., കോതമംഗലം മാർബേസിൽ എന്നീ സ്‌കൂളുകളിൽ പഠിച്ചു. ഇ.എസ്‌.എസ്‌.എൽ.സി. ജയിച്ചതിനുശേഷം സ്വാദ്ധ്യയനത്തിലൂടെ സാഹിത്യവിശാരദ്‌, രാഷ്‌ട്രഭാഷാ വിശാരദ്‌, ബി.എ., എം.എ. (മല) എന്നീ പരീക്ഷകൾ പാസ്സായി. തലശ്ശേരി ഗവ. ട്രെയിനിംഗ്‌ കോളേജിൽനിന്ന്‌ ബി.എഡ്‌. ജയിച്ചു. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു.

വളളത്തോൾദിനം, ആശാൻജന്‌മശതാബ്‌ദി, എസ്‌.ബി.ഐ. ഉപന്യാസപുരസ്‌കാരങ്ങൾ ലഭിച്ചു.

ഭാര്യഃ കെ. സുലൈഖാബീവി (റിട്ട.ഹെഡ്‌മിസ്‌ട്രസ്‌)

മക്കൾഃ ഡോ.കെ.ഷൈനി, ഡോ. എഫ്‌.റജൂല, എഞ്ചിനീയറിംഗ്‌ ബിരുദധാരി എം. ഷൈറജ്‌ (കസ്‌റ്റംസ്‌) ഡോ.എ. ലജ്‌നി. ജാമി-സി.യു.മുംതാസ്‌.

വിലാസംഃ

മരോട്ടിക്കൽ വീട്‌

തൃക്കാക്കര നോർത്ത്‌

കൊച്ചിൻ യൂണിവേഴ്‌സിറ്റി പി.ഒ.

682 022.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited