Sep 21 21:15:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തിരൂർ ദിനേശ്‌

തിരൂർ ദിനേശ്‌

മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂരിൽ ജനിച്ചു.

അച്‌ഛൻ ഃ ഗോപാലൻനായർ. അമ്മ ഃ ശ്രീദേവിയമ്മ.

1979 മുതൽ തിരൂരിൽ വക്കീൽ ഗുമസ്‌തനായി ജോലി ചെയുന്നു. 1980കളിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങി. മലബാർ കലാപത്തെക്കുറിച്ചെഴുതിയ ‘മാപ്പിള ലഷളഃ സത്യവും മിഥ്യ’യുമാണ്‌ ആദ്യത്തെ കൃതി. വാല്‌മികി രാമായണത്തെ അടിസ്‌താനമാക്കി ആത്മകഥാരൂപത്തിലുളള ഒരു നോവലും രചിച്ചിട്ടുണ്ട്‌.

ഭാര്യ ഃ രമ. മക്കൾ ഃ ശ്രീഹരി, ശ്രീലക്ഷ്‌മി, ശ്രീകൃഷ്‌ണ.

വിലാസം

പാലയ്‌ക്കാട്ട്‌ ഹൗസ്‌

തിരൂർ 676104

മലപ്പുറം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited