Sep 25 12:26:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അൽഫോൻസ്‌ കണ്ണന്താനം

അൽഫോൻസ്‌ കണ്ണന്താനം

1954-ൽ ജനിച്ചു. 1979-ൽ ഐ.എ.എസ്‌ കിട്ടി. ദേവികുളം സബ്‌കളക്‌ടർ, ‘മിൽമാ’ മാനേജിങ്ങ്‌ ഡയറക്‌ടർ, കോട്ടയം ജില്ലാ കളക്‌ടർ, ഡൽഹി ഡവലപ്‌മെന്റ്‌ അഥോറിറ്റി കമ്മിഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇപ്പോൾ ഡൽഹി നഗരവികസന മന്ത്രാലയത്തിൽ സെക്രട്ടറി. 1994-ൽ ‘ജനശക്തി’ എന്ന സന്നദ്ധ സംഘടനയ്‌ക്ക്‌ രൂപം നൽകി.

ഭാര്യഃ ഷീല. മക്കൾഃ ആകാശ്‌, ആദർശ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited