Sep 20 05:34:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൊഴുവല്ലൂർ എം.കെ. ചെറിയാൻ

 

By the same author


കൊഴുവല്ലൂർ എം.കെ. ചെറിയാൻ

ചെങ്ങന്നൂർ താലൂക്കിൽ കൊഴുവല്ലൂർ ദേശത്ത്‌ മല്ലാശ്ശേരിൽ വീട്ടിൽ 1940 ആഗസ്‌റ്റ്‌ 13-ന്‌ ജനിച്ചു. മാതാപിതാക്കൾഃ എം.സി.കോശിയും, അന്നാമ്മ കോശിയും. ചങ്ങനാശ്ശേരി സെന്റ്‌ ബർക്ക്‌മൻസ കോളജിലെ മലയാളം എം.എ.യുടെ പ്രഥമ ബാച്ചിൽ ചേർന്നു പഠിച്ച്‌ പ്രശസ്‌തമായ വിജയം കൈവരിച്ചു. 1962-ൽ കോട്ടയം സി.എം.എസ്‌.കോളജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

സാഹിത്യലേഖനങ്ങൾ, വ്യാഖ്യാനങ്ങൾ, ഭാഷാശാസ്‌ത്രം, വ്യാകരണം, ജീവചരിത്രം, കഥാസമാഹാരം, ബൈബിൾ വിജ്‌ഞ്ഞാനീയം എന്നീ വിവിധ ശാഖകളിലായി 15 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യഃ പ്രൊഫ. റോസി ചെറിയാൻ.

മക്കൾഃ അനു, റീനു, ബിനു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited