Nov 19 17:48:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.രവീന്ദ്രൻ

കെ.രവീന്ദ്രൻ

1943 ൽ തിരുവനന്തപിരത്ത്‌ ജനിച്ചു. ലൈബ്രറി സയൻസിൽ കേരള സർവകലാശാലയിൽനിന്ന്‌ ബിരുദവും മൈസൂർ സർവകലാശാലയിൽനിന്ന്‌ ബിരുദാനന്തര ബിരുദവും. കലിക്കറ്റ്‌ സർവകലാശാലയിൽ അസി. ലൈബ്രേറിയനായും കേരള വനഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ടിലും മഹാത്മാഗാന്ധി സർവകലാശാലയിലും പ്രധാന ലൈബ്രേറിയനായും പ്രവർത്തിച്ചു. കാനഡ ഗവൺമെന്റിന്റെ ഇന്റർനാഷനൽ ഡവലപ്‌മെന്റ്‌ റിസർച്ച്‌ സെന്റർ എന്ന സ്‌ഥാപനത്തിന്റെ സഹായത്തോടെ നിരവധി ഇൻഫർമേഷൻ സംരംഭങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കേരളത്തിൽ ലൈബ്രറി ആദ്യമായി കംപ്യൂട്ടർവത്‌കരിച്ചതും ഓൺലൈൻ സെർച്ച്‌ സംവിധാനമേർപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്‌. ലൈബ്രറി കംപ്യൂട്ടർവത്‌കരണത്തെപ്പറ്റിയും ഇൻഫർമേഷൻ ടെക്‌നോളജിയെപ്പറ്റിയും നിരവധി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. ഇപ്പോൾ ലൈബ്രറി കൺസൾട്ടന്റായി പ്രവർത്തിക്കുന്നു.

വിലാസംഃ

ടി.സി. 20&190, ‘ഇന്ദു’

മേലാറന്നൂർ, കരമന

തിരുവനന്തപുരം-695 002


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited