Sep 23 02:40:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജേക്കബ്‌ മണ്ണുംമൂട്‌

ജേക്കബ്‌ മണ്ണുംമൂട്‌

മഹാത്‌മാഗാന്ധി സർവകലാശാലയിൽനിന്ന്‌ മലയാളത്തിൽ എം.എ.ബിരുദം. അതേ സർവകലാശാലയുടെ കീഴിലുളള പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ മലയാളം ഗവേഷണകേന്ദ്രത്തിൽ ഡോ. സാമുവേൽ ചന്ദനപ്പളളിയുടെ മേൽനോട്ടത്തിൽ സി. അന്തപ്പായിയുടെ കൃതികളെക്കുറിച്ചു ഗവേഷണം ചെയ്യുന്നു. കോളജ്‌ അദ്ധ്യാപകയോഗ്യതാനിർണ്ണയ പരീക്ഷ വിജയിച്ചിട്ടുണ്ട്‌.

വിലാസംഃ

ജേക്കബ്‌ മണ്ണുംമൂട്‌

അമയന്നൂർ പി.ഒ.

കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited