Sep 20 08:22:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എസ്‌. രാധാകൃഷ്‌ണൻ

പി.എസ്‌. രാധാകൃഷ്‌ണൻ

1967-ൽ ജനിച്ചു. കോട്ടയം സ്വദേശി. അമ്മഃ സി. മീനാക്ഷിഅമ്മാൾ, അച്‌ഛൻഃ എം.പി. ഷൺമുഖം.

കോട്ടയം സി.എം.എസ്‌.കോളജ്‌, ബസേലിയസ്‌ കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി. കോളജ്‌, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1990-1995 ൽ മഹാത്മാഗാന്ധി സർവകലാശാല, സ്‌കൂൾ ഒഫ്‌ ലെറ്റേഴ്‌സിൽ മുഴുവൻ സമയ ഗവേഷകൻ. 1997-ൽ “ഭാരതീയസൗന്ദര്യദർശനത്തിന്റെ സ്വാധീനം മലയാളവിമർശനത്തിൽഃകുട്ടികൃഷ്‌ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം” എന്ന ഗവേഷണപ്രബന്ധത്തിന്‌ പി.എച്ച്‌.ഡി. ലഭിച്ചു. 1995-മുതൽ ശ്രീ ശങ്കരാചാര്യസംസ്‌കൃതസർവകലാശാലയിൽ മലയാളം അദ്ധ്യാപകൻ.

ഭാര്യഃ പ്രിയ. വി.പി.

വിലാസംഃ

മഴുവഞ്ചേരിൽ വീട്‌

(പി.ഒ.) എൻ.എസ്‌.എച്ച്‌.എം.

നാഗമ്പടം, കോട്ടയം - 686 006.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited