Nov 17 00:14:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സിസ്‌റ്റർ ആൻസി എസ്‌.എച്ച്‌.

ഡോ. സിസ്‌റ്റർ ആൻസി എസ്‌.എച്ച്‌.

1956 ഏപ്രിൽ 10-​‍ാം തീയതി കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ജനിച്ചു. മാതാപിതാക്കളും മൂന്നു സഹോദരങ്ങളും ഉണ്ട്‌. 1974-ൽ പ്രഥമവ്രതവും 1982- ൽ നിത്യവ്രതവും ചെയ്‌ത്‌ തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ തലശ്ശേരി പ്രൊവിൻസ്‌ അംഗമായി. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളജിലും എൽത്തുരുത്ത്‌ സെന്റ്‌ അലോഷ്യസ്‌ കോളജിലും ലക്‌ചറർ ആയി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ പുതുക്കാട്‌ പ്രജ്യോതി നികേതൻ കോളജിൽ അദ്ധ്യാപികയാണ്‌.

വിലാസംഃ

പ്രജ്യോതി നികേതൻ കോളജ്‌

പുതുക്കാട്‌

തൃശൂർ - 680 301.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited