Sep 23 21:16:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എസ്‌. രാജാമണി

 

By the same author


കെ.എസ്‌. രാജാമണി

1928 സെപ്‌റ്റംബർ 27ന്‌ ജനിച്ചു. മാവേലിക്കര സ്വദേശി. അച്‌ഛൻഃ വല്യമഠത്തിൽ എസ്‌.കുളത്തു അയ്യർ. അമ്മഃ സരസ്വതി അമ്മാൾ.

മാവേലിക്കര ഗവൺമെന്റ്‌ ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽ നിന്ന്‌ ഇ.എസ്‌.എൽ.സി. പരീക്ഷ ജയിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം. 1951-ൽ ബി.എൽ.ഡിഗ്രി എടുക്കുകയും, 1952-ൽ വക്കീലായി എൻറോൾ ചെയ്യുകയും ചെയ്‌തു. തിരുവനന്തപുരം കോടതികളിൽ പ്രാക്‌ടീസ്‌ തുടങ്ങി. 1960-ൽ കേരളാ യൂണിവേഴ്‌സിറ്റിയുടെ എം.എൽ. ബിരുദമെടുത്തു. ആദ്യത്തെ കേരള ബാർ കൗൺസിലിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1989-ൽ ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റായി. 1992-ൽ ഹൈക്കോടതി ജഡ്‌ജിയുടെ പദവിയും സേവനവ്യവസ്ഥകളും നൽകി പൊതുപ്രവർത്തക അഴിമതി അന്വേഷണകമ്മീഷനിൽ അംഗമായി നിയമനം ലഭിച്ചു. 1997 മാർച്ച്‌ 10-​‍ാം തീയതി റിട്ടയർ ചെയ്‌തു.

വിലാസംഃ

‘പൗർണമി’

പരമാര റോഡ്‌

കൊച്ചി 682 018.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited