Nov 21 15:36:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രതാപൻ തായാട്ട്‌

പ്രതാപൻ തായാട്ട്‌

1964 ൽ കോഴിക്കോട്ട്‌ ജനിച്ചു. അച്‌ഛൻഃ തായാട്ട്‌ ബാലൻ. അമ്മഃ കെ.വി.സരോജിനി

കോഴിക്കോട്‌ ഫാറൂഖ്‌ കോളേജിലും പൂണെ ഭാരതീയ വിദ്യാപീഠ്‌ ന്യൂ ലോ കോളേജിലും സിംബയോസിസ്‌ സൊസൈറ്റീസ്‌ ഇന്റർനാഷണൽ ലോ കോളേജിലും പഠനം.

ഡൽഹിയിൽ വിവിധ പത്രസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ കോഴിക്കോട്‌ ബാറിൽ പ്രാക്‌ടീസ്‌ ചെയ്യുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്‌.

‘ഇ.എം.എസ്സും മുകുന്ദനും വിലാപങ്ങളും’ പുസ്‌തക രൂപത്തിലിറങ്ങുന്ന ആദ്യത്തെ കൃതി.

ഭാര്യഃ സുജയ

വിലാസംഃ

തായാട്ട്‌

എടക്കാട്‌

കോഴിക്കോട്‌ -5.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited