Nov 12 23:06:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.വി.വർക്കി പട്ടിമറ്റം

കെ.വി.വർക്കി പട്ടിമറ്റം

ജനനം 1956

കുന്നത്തുകുടി വർഗീസിന്റെയും ശോശാമ്മയുടെയും മകൻ. കോതമംഗലം എഞ്ചിനീയറിംഗ്‌ കോളേജിൽ നിന്ന്‌ ബിരുദമെടുത്തശേഷം മദ്രാസ്‌ ഐ.ഐ.റ്റിയിൽ നിന്ന്‌ 1980-ൽ എം.ടെക്‌. ബിരുദം നേടി. കൊച്ചി സർവ്വകലാശാലയിൽ ഡോക്‌ടറേറ്റു ബിരുദത്തിനുളള ഗവേഷണം തുടരുന്നു.

ലാർസൻ ആന്റ്‌ ടുബ്രോ, പ്യാരി, ടെൽക്ക്‌ എന്നീ സ്ഥാപനങ്ങളിൽ എഞ്ചിനീയറായിരുന്നു.

ഇപ്പോൾ അമ്പലമുകളിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌.ഓ.സി.യിൽ കമ്പ്യൂട്ടർ&മാനേജ്‌മെന്റ്‌ സർവീസസ്‌ വിഭാഗം മേധാവി. എച്ച്‌.ഓ.സി. (ബോംബെ)യിൽ ചീഫ്‌ മാനേജർ ആയും പ്രവർത്തിച്ചിട്ടുണ്ട്‌.

1984 മുതൽ കൊച്ചി സർവ്വകലാശാലയിൽ എം.ടെക്‌.ബിരുദപഠനത്തിന്റെ വിസിറ്റിംഗ്‌ ഫാക്കൾട്ടി. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും, ഇംഗ്ലീഷിലും മലയാളത്തിനുമായി, ശാസ്‌ത്ര ലേഖനപരമ്പരകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ആകാശവാണിയിലൂടെ നിരവധി പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്‌.

ഭാര്യഃ ബീനാ ജേക്കബ്‌, അസി. കൃഷി ഡയറക്‌ടർ

മക്കൾഃ ബേസിൽ, ജേക്കബ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited