Sep 21 16:18:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കണിമോൾ

കണിമോൾ

ഇടുക്കി ജില്ലയിലെ പണിക്കൻകുടിയിൽ 1971ൽ ജനനം. അച്‌ഛൻഃ കെ.പി.കൃഷ്‌ണൻകുട്ടി. അമ്മഃ ടി.എ.ഓമന.

പണിക്കൻകുടി ഗവ.ഹൈസ്‌കൂൾ, മൂവാറ്റുപുഴ നിർമ്മലാ കോളേജ്‌, പണിക്കൻകുടി വിശ്വഭാരതി കോളേജ്‌, അടിമാലി എസ്‌.എൻ.ഡി.പി.യോഗം ട്രെയിനിംഗ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ എം.എയും ബി.എഡും നേടി.

ഭർത്താവ്‌ഃ നൂറനാട്‌ മോഹൻ. മകൻ ഃ സിദ്ധാർത്ഥൻ

ചെറുപ്പംമുതൽ കവിതകളെഴുതിത്തുടങ്ങി. ആനുകാലികങ്ങളിൽ കവിതകളും കഥകളും ലേഖനങ്ങളും എഴുതാറുണ്ട്‌. ആദ്യകവിതാസമാഹാരമായ ‘കണിക്കൊന്ന’യ്‌ക്ക്‌ 1998 ലെ കേരള സാഹിത്യ അക്കാദമിയുടെ ‘കനകശ്രീ’ അവാർഡ്‌ ലഭിച്ചു. 1999 ൽ വി.ടി.കുമാരൻമാസ്‌റ്റർ കവിതാ അവാർഡ്‌, അമേരിക്കയിൽനിന്നുളള ‘ഫൊക്കാന’ അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

വിലാസംഃ

‘കിളിപ്പാട്ട്‌’

നൂറനാട്‌ പി.ഒ.

ആലപ്പുഴ - 690 504

ഫോൺ ഃ 0479 - 385585


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited