Nov 14 10:41:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആറ്റൂർ രവിവർമ്മ

ആറ്റൂർ രവിവർമ്മ

1930 ഡിസംബർ 27ന്‌ തൃശൂർ ജില്ലയിൽ തലപ്പിളളി താലൂക്കിലെ ആറ്റൂർ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ മടങ്ങർളി കൃഷ്‌ണൻ നമ്പൂതിരി. അമ്മഃ ആലൂക്കൽ മഠത്തിൽ അമ്മിണി അമ്മ. ചെറുതുരുത്തി, ചേലക്കര, ഷൊർണൂർ, ചാലക്കുടി എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കോഴിക്കോട്‌ സാമൂതിരി കോളജ്‌, മലബാർ ക്രിസ്‌ത്യൻ കോളജ്‌, തിരുവനന്തപുരം യൂനിവെഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ ഉപരിപഠനം. മലയാളത്തിൽ എം.എ. ബിരുദം. തമിഴിൽ സാമാന്യപരിചയമുണ്ട്‌. മദ്രാസ്‌, തലശ്ശേരി, പാലക്കാട്‌, തൃശൂർ ഗവ. കോളജുകളിൽ പഠിപ്പിച്ചു. കവിത, ആറ്റൂർ രവിവർമയുടെ കവിതകൾ എന്നിവ കൃതികൾ.

ജേ. ജേ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ (നോവലുകൾ); തമിൾ പുതുകവിതകൾ എന്നിവ വിവർത്തനങ്ങൾ.

ഭാര്യ ഃ ശ്രീദേവി. മക്കൾ ഃ റീത, ഡോ. നൗഷാദ്‌, ഡോ. പ്രവീൺ.

വിലാസം

സഹാന

രാഗമാലികാപുരം

തൃശൂർ - 680004


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited