Sep 19 23:56:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

1957-ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. അച്‌ഛൻ ഃ സി. എ. രാജൻ മാസ്‌റ്റർ. അമ്മ ഃ വി. എ. ചന്ദ്രമോഹൻ. കാറളം ഹൈസ്‌കൂൾ, നാട്ടിക എസ്‌. എൻ. കോളെജ്‌, ഇരിങ്ങാലക്കുട എസ്‌. എൻ. ട്രെയിനിങ്ങ്‌സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രജിസ്‌ട്രേഷൻവകുപ്പ്‌ ഉദ്യോഗസ്‌ഥനാണ്‌. ചെറുകാട്‌ അവാർഡ്‌ (1986), കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1998) എന്നിവ ലഭിച്ചിട്ടുണ്ട്‌.

പ്രധാനകൃതികൾ ഃ സൂര്യകാന്തികളുടെ നഗരം, പരിചിതഗന്ധങ്ങൾ, ഒരു രാത്രിക്ക്‌ ഒരു പകൽ, മരിച്ചവരുടെ കടൽ (കഥാസമാഹാരം).

ഭാര്യ ഃ രഞ്ഞ്‌ജിനി. മക്കൾ ഃ രാജ, ഹരികൃഷ്‌ണൻ.

വിലാസം

കാട്ടൂർ പി. ഒ.

ഇരിങ്ങാലക്കുട - 680702.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited