Nov 14 05:38:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. പാറക്കടവ്‌

 

By the same author


പി.കെ. പാറക്കടവ്‌

പേര്‌ ഃ അഹമ്മദ്‌

വടകര താലൂക്കിലെ പാറക്കടവിൽ 1952 ഒക്‌ടോബർ 15ന്‌ ജനനം. പിതാവ്‌ഃ പൊന്നങ്കോട്ട്‌ ഹസൻ. മാതാവ്‌ മറിയം.

ഫാറൂഖ്‌ കോളേജിൽ വിദ്യാഭ്യാസം. കുറച്ചുകാലം ഗൾഫ്‌ നാടുകളിലായിരുന്നു. കഥകൾ ഇംഗ്ലീഷിലും ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ‘മൗനത്തിന്റെ നിലവിളിക്ക്‌ 1995 ലെ എസ്‌.കെ.പൊറ്റെക്കാട്ട്‌ അവാർഡ്‌.

കൃതികൾഃ ഖോർഫുക്കാൻ കുന്ന്‌, മനസ്സിന്റെ വാതിലുകൾ, മൗനത്തിന്റെ നിലവിളി, പ്രണയത്തിന്റെ നാനാർത്ഥങ്ങൾ, പാറക്കടവിന്റെ കഥകൾ (കഥകൾ) പ്രകാശനാളം, ഗുരുവും ഞാനും (ബാലസാഹിത്യം) മുറിവേറ്റ വാക്കുകൾ (ലേഖനങ്ങൾ) ഞായറാഴ്‌ച നിരീക്ഷണങ്ങൾ (വിവർത്തന കഥകൾ).

ഇപ്പോൾ മാധ്യമം സബ്‌ എഡിറ്റർ.

ഭാര്യഃ സൈബുന്നിസ.

മക്കൾഃ ആതിര അഹമ്മദ്‌, അനുജ അഹമ്മദ്‌

വിലാസംഃ

’മാഴ്‌സ്‌‘

കൊളത്തറ

ഫറോക്ക്‌ - 673 655


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited