Nov 18 11:01:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാറാ ജോസഫ്‌

 

By the same author


സാറാ ജോസഫ്‌

ജനനം ഃ 10-2-1946 ന്‌ തൃശൂർ ജില്ലയിൽ കുരിയച്ചിറ.

പിതാവ്‌ ഃ ലൂയിസ്‌. മാതാവ്‌ ഃ കൊച്ചുമറിയം.

ചേലക്കാട്ടുകര മാർ തിമോഥിയൂസ്‌ ഹൈസ്‌ക്കൂളിൽ വിദ്യാഭ്യാസം. ജോലി ഃ തിരൂർ സെന്റ്‌ തോമാസ്‌ ഹൈസ്‌ക്കൂൾ, പട്ടാമ്പി സംസ്‌കൃത കോളേജ്‌, പാലക്കാട്‌ വിക്‌ടോറിയ കോളേജ്‌, ഗവ. കോളേജ്‌, തൃശൂർ എന്നിവിടങ്ങളിൽ അദ്ധ്യാപനം.

കേരളത്തിലെ ഫെമിനിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയും.

കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ്‌ മെമ്പറാണ്‌.

ഭർത്താവ്‌ ഃ ജോസഫ്‌. മക്കൾ ഃ ഗീത, വിനയൻ, സംഗീത.

പ്രധാന കൃതികൾ ഃ മനസ്സിലെ തീമാത്രം, കാടിന്റെ സംഗീതം, നന്മ തിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവ്‌ അറിയുന്നു, ഒടുവിലത്തെ സൂര്യകാന്തി (കഥകൾ) ആലാഹയുടെ പെൺമക്കൾ (നോവൽ)

വിലാസം ഃ

ഗീതാഞ്ഞ്‌ജലി

പി.ഒ. മുളങ്കുന്നത്തുകാവ്‌

തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited