Nov 19 17:37:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ടി. മുഹമ്മദ്‌

 

By the same author


കെ. ടി. മുഹമ്മദ്‌

മുഴുവൻ പേര്‌ കടത്തിങ്ങൽ തൊടിയിൽ മുഹമ്മദ്‌

1929-ൽ മഞ്ചേരിയിൽ കുഞ്ഞാറമ്മുവിന്റെയും ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.

പദവികൾ ഃ കേരള സ്‌റ്റേറ്റ്‌ ഫിലിം ഡെവലപ്പ്‌മെറിൽ കോർപ്പറേഷൻ ചെയർമാൻ, കേരളസംഗീത നാടക അക്കാദമി ഫെല്ലോ, കേരളസാഹിത്യ അക്കാദമി അംഗം, പുരോഗമന കലാസഹിത്യ അക്കാദമി അംഗം, പുരോഗമന കലാസാഹിത്യസംഘം വൈസ്‌ പ്രസിഡണ്ട്‌.

പുരസ്‌കാരങ്ങൾ ഃ 1951-ൽ ‘കണ്ണുകൾ’ക്ക്‌ അന്താരാഷ്‌ട്ര കഥാമത്സരത്തിൽ ഇന്ത്യയിൽ നിന്നുളള ഒന്നാം സമ്മാനം. 1962-ൽ ‘കറവറ്റപശു’ വിന്‌ നാടകരചനയ്‌ക്കുളള ഒന്നാംസമ്മാനം.

മദിരാശി വെൺമെന്റ്‌, കേരള സാഹിത്യഅക്കാദമി, കേന്ദ്രസംഗീത നാടക അക്കാദമി, പുഷ്‌പശ്രി, പി.ജെ. ഫൗണ്ടേഷൻ അവാർഡുകൾ കേന്ദ്ര ഗവണമെന്റിന്റെ ചലച്ചിത്ര അവാർഡുകളും.

വിലാസം

‘സുരഭില’ പുതിയങ്ങാടി

കോഴിക്കോട്‌ - 673021


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited