Nov 14 01:45:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സജീവ്‌ ജനാർദ്ദനൻ

 

By the same author


സജീവ്‌ ജനാർദ്ദനൻ

ആലപ്പുഴ ആറാട്ടുവഴി, കാലായ്‌ക്കൽ, ജനാർദ്ദനൻ റൈട്ടരുടെയും കമലാക്ഷിയമ്മയുടെയും പുത്രൻ.

കാഞ്ഞിരംചിറ ഗവഃ എൽ.പി.സ്‌ക്കൂൾ, ലീയോ തേർട്ടീന്ത്‌ ഹൈസ്‌ക്കൂൾ, ആലപ്പുഴ എസ്‌.ഡി.കോളജ്‌, തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

ഇപ്പോൾ സംസ്‌ഥാന വിദ്യുച്ഛക്തി ബോർഡിൽ സീനിയർ സൂപ്രണ്ട്‌. അറിയപ്പെടുന്ന ട്രേഡ്‌ യൂണിയൻ നേതാവാണ്‌. കേരള ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ കോൺഫെഡറേഷന്റെ സംസ്‌ഥാന സെക്രട്ടറിയും കേരളാ സ്‌റ്റേറ്റ്‌ കയർ കോർപ്പറേഷൻ എംപ്ലോയീസ്‌ യൂണിയന്റെ സംസ്‌ഥാന പ്രഡിഡന്റുമാണ്‌.

ഐ.എൻ.ടി.യു.സി. സംസ്‌ഥാന വർക്കിംഗ്‌ കമ്മറ്റി അംഗവും ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്‌. കെ.പി.സി.സി. കലാ സാംസ്‌ക്കാരിക വിഭാഗം സംസ്‌ക്കാര സാഹിതിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ കമ്മറ്റി അംഗമാണ്‌. വാടപ്പുറം പി.കെ.ബാവ ഫൗണ്ടേഷനടക്കം നിരവധി സാംസ്‌കാരിക സംഘടനകളുടെ സാരഥിയാണ്‌.

ആലപ്പുഴ ഗവഃ ജില്ലാ ആശുപത്രിയിലെ ഫാർമസിസ്‌റ്റ്‌ ശ്രീദേവിയാണ്‌ ഭാര്യ. രണ്ട്‌ പുത്രൻമാർഃ കിരൺ, അച്യുത്‌.

വിലാസംഃ

കാലായ്‌ക്കൽ

ആറാട്ടുവഴി

ആലപ്പുഴ - 688 007


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited