Sep 23 02:58:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. എം. വിനയകുമാർ

വി. എം. വിനയകുമാർ

ജനനം 1949 ൽ. സ്വദേശം ചങ്ങനാശ്ശേരി.

അച്‌ഛൻ ഃ വി. മാധവൻ. അമ്മ ഃ പി. ലക്ഷ്മിയമ്മ

1973 ൽ ചങ്ങനാശ്ശേരി എസ്‌ ബി കോളേജിൽനിന്ന്‌ ഇംഗ്ലീഷ്‌ ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. 1979 ൽ കോളേജിയറ്റ്‌ സർവ്വീസിൽ ഇംഗ്ലീഷ്‌ അധ്യാപകനായി പ്രവേശിച്ചു. കഴിഞ്ഞ 9 വർഷങ്ങളായി മണിമലക്കുന്ന്‌ ഗവണ്മെന്റ്‌ കോളേജിൽ ജോലി ചെയ്യുന്നു.

ഭാര്യ ഃ ലളിത. മക്കൾ ഃ വരുൺ വൈശാഖ്‌

വിലാസം

മണ്ടോളിൽ വീട്‌

മണ്ണത്തൂർ പി. ഒ.

പാമ്പാക്കുട വഴി

മൂവാറ്റുപുഴ 686723


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited