Sep 21 11:51:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. എം. മൃത്യുഞ്ഞ്‌ജയൻ

വി. എം. മൃത്യുഞ്ഞ്‌ജയൻ

1954-ൽ ചേർത്തലയ്‌ക്കടുത്ത്‌ ചന്തിരൂർ ഗ്രാമത്തിൽ ജനിച്ചു.

സ്‌ക്കൂൾ വിദ്യാഭ്യാസവും തുടർന്ന്‌ കലാശാല വിദ്യാഭ്യാസവും 1982-ൽ പൂർത്തിയാക്കി.

ഇംഗ്‌ളീഷ്‌ സാഹിത്യത്തിലും മലയാളസാഹിത്യത്തിലും തത്ത്വശാസ്‌ത്രത്തിലും മാസ്‌റ്റർ ബിരുദങ്ങൾ. ബി. എഡ്‌. പരീക്ഷയും പാസ്സായിട്ടുണ്ട്‌.

‘ശൂന്യതയുടെ സിംഫണി’, ‘നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി.

1990 കേരളസാഹിത്യ അക്കാദമിയുടെ റിസെർച്ച്‌ സ്‌കോളറായും 1991-ൽ കേന്ദ്ര ഗവ. ജൂനിയർ ഫെലോ ആയും തിരഞ്ഞെടുക്കപ്പെട്ടു.

1994-ൽ ആലപ്പുഴ റോട്ടറി ക്ലബ്ബിന്റെ ’ബെസ്‌റ്റ്‌ ടീച്ചർ‘ അവാർഡും 1995-ൽ ആൾ ഇന്ത്യാ ടീച്ചേഴ്‌സ്‌ അവാർഡ്‌ ഫെഡറേഷന്റെ ’ഗുരുശ്രേഷ്‌ഠാ‘ ബഹുമതിയും ലഭിച്ചു.

1995-96-ൽ ആലപ്പുഴ വിദ്യാഭ്യാസജില്ലാ സാഹിത്യവേദി കൺവീനറായി പ്രവർത്തിച്ചു. ഇപ്പോൾ തേവര സേക്രട്ട്‌ഹാർട്ട്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകൻ.

ശ്രീ ചന്തിരൂർ ദിവാകരൻ സഹോദരനാണ്‌.

ഭാര്യ ഃ ലതിക. മക്കൾ ഃ സന്ധ്യ, ശ്രീജിത്ത്‌

വിലാസം

സന്ധ്യാഭവനം

അരൂർ പി. ഒ.

ചേർത്തല - 688534

ഫോൺ ഃ 875262


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited