Sep 24 01:39:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.ടി. ശ്രീകുമാർ

ടി.ടി. ശ്രീകുമാർ

1964-ൽ അമ്പലപ്പുഴയിൽ ജനിച്ചു. അച്‌ഛൻഃ പി.ത്രിവിക്രമൻ പിളള. അമ്മഃ പി. ഗൗരിക്കുട്ടി അമ്മ.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ അപ്ലൈഡ്‌ ഇക്കണോമിക്‌സിൽ എം.ഫിൽ. ബിരുദം (സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌). തിരുവനന്തപുരത്ത്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റിന്റെ സാമ്പത്തിക ശാസ്‌ത്രത്തിൽ ഫാക്കൽട്ടി അംഗം. തത്ത്വചിന്ത, സാഹിത്യം, സമ്പദ്‌ശാസ്‌ത്രം, രാഷ്‌ട്രീയം, ചരിത്രം എന്നീ വിഷയങ്ങളിൽ ഇംഗ്ലീഷ്‌, മലയാളം ആനുകാലികങ്ങളിൽ എഴുതുന്നു. ആണവനിലയവും വികസനരാഷ്‌ട്രീയവും (എഡിറ്റർ), , കടലും സംസ്‌കാരവുംഃ നാട്ടറിവ്‌ 2 (എഡിറ്റർ), കൃഷിഗീതഃ ചൊല്ലും വായനയും (എഡിറ്റർ), ചരിത്രവും ആധുനികതയും, ഉത്തരാധുനികതയ്‌ക്കപ്പുറം എന്നിവ കൃതികൾ.

ഭാര്യഃ ശോഭ.

മകൾഃ കല്യാണി

വിലാസംഃ

ടി.സി. 7&1560

ഉളളൂർ ഗാർഡൻസ്‌

തിരുവനന്തപുരം - 695 011


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited