Nov 21 19:09:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.സി.ആർ. സുശീലാദേവി

ഡോ.സി.ആർ. സുശീലാദേവി

1954 ഡിസംബറിൽ ജനിച്ചു. അമ്മഃ കറുകച്ചാൽ കരിങ്ങോട്‌ മീനാക്ഷിയമ്മ. അച്‌ഛൻഃ കല്ലൂപ്പാറ കൂടാരത്തിൽ കുഞ്ഞുണ്ണിക്കുറുപ്പ്‌.

1977ൽ കേരള സർവകലാശാലയിൽനിന്ന്‌ മലയാളം എം.എയ്‌ക്ക്‌ ഒന്നാം ക്ലാസ്സും മൂന്നാം റാങ്കും നേടി. 1978 മുതൽ ചങ്ങനാശേരി എൻ.എൻ.എസ്‌. ഹിന്ദു കോളജിൽ അദ്ധ്യാപിക. 1991ൽ കേരള സർവകലാശാലയിൽനിന്ന്‌ എം.ഫില്ലും 1996ൽ മഹാത്‌മാഗാന്ധി സർവകലാശാലയിൽനിന്ന്‌ പി.എച്ച്‌.ഡിയും നേടി.

ഭർത്താവ്‌ഃ ഡി.ശശിശേഖർ എൻ.എസ്‌.എസ്‌. ഹെഡ്‌ഓഫീസിൽ ഉദ്യോഗസ്‌ഥനാണ്‌.

മക്കൾഃ അപർണ, ഐശ്വര്യ.

വിലാസംഃ

മംഗല്യ

പെരുന്ന ഈസ്‌റ്റ്‌ പി.ഒ.

ചങ്ങനാശേരി 686 102.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited