Nov 14 06:30:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.സി. റോയി

ഡോ. പി.സി. റോയി

1963 ജൂൺ 11-ന്‌ കൊല്ലം ജില്ലയിലെ കുഴിമതിക്കാട്ട്‌ ജനിച്ചു. അച്‌ഛൻ ആർ. ചെല്ലപ്പൻ. അമ്മ പി.കെ.ദാക്ഷായണി. ബി.എസ്‌സി, എം.എ. (മലയാളം) ബിരുദങ്ങൾ; കേരള യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ‘നോവലിലെ ഹാസ്യപ്രതിഭ’യെ മുൻനിർത്തിയുളള പഠനത്തിന്‌ പി.എച്ച്‌.ഡിയും. കണ്ണൂർ ശ്രീനാരായണ കോളജിൽ അദ്ധ്യാപകനാണ്‌.

ഭാര്യഃ കല. മകൻഃ അദ്വൈത്‌.

വി.കെ.എൻ. ഫലിതങ്ങൾ എന്ന കൃതിയുടെ എഡിറ്റർ.

വിലാസംഃ

പാലവിള വീട്‌

കുഴിമതിക്കാട്‌

കൊല്ലം ജില്ല -691 509


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited