Sep 20 06:08:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാനേ ഗുരുജി

 

By the same author


സാനേ ഗുരുജി

മുഴുവൻ പേര്‌ ഃ പാണ്ഡുരംഗ്‌ സദാശിവറാവ്‌ സാനേ.

1899 ഡിസംബർ 24-​‍ാം തീയതി മഹാരാഷ്‌ട്രയിലെ പാലഗഡ്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ സദാശിവറാവ്‌. അമ്മഃ യശോദബായി.

1918-ൽ ഒന്നാമനായി മെട്രിക്‌ പരീക്ഷ പാസ്സായി. പിന്നീട്‌ ബി.എ.യും എം.എ.യും ബിരുദങ്ങൾ നേടി. 1928-ൽ അദ്ദേഹം ‘വിദ്യാർത്ഥി’ എന്ന മാസിക ആരംഭിച്ചു. 1930-ൽ ജോലി ഉപേക്ഷിച്ച്‌ സ്വരാജ്യപ്രാപ്തിക്കായി സത്യാഗ്രഹത്തിൽ പങ്കെടുത്ത്‌ അറസ്‌റ്റ്‌ വരിച്ചു.

ഹരിജനങ്ങൾക്ക്‌ ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനുവേണ്ടി ഗുരുജി ഉപവാസം അനുഷ്‌ഠിക്കുകയും അതിന്റെ ഫലമായി ക്ഷേത്രപ്രവേശനം അനുവദിക്കുകയും ചെയ്‌തു. 1949-ൽ ‘സാധന’ എന്ന വാരിക ആരംഭിച്ചു.

നോവലുകൾ, ലേഖനങ്ങൾ, കവിതകൾ, ജീവചരിത്രങ്ങൾ, നാടകങ്ങൾ, ബാലസാഹിത്യങ്ങൾ എല്ലാം ഗുരുജിയുടേതായിട്ടുണ്ട്‌. ‘ബാപ്പുവിന്റെ മധുരസ്‌മരണകൾ’, ‘ശ്യാമന്റെ അമ്മ’ ഇവ രണ്ടും ഏറ്റവും ഉദാത്തമായ കൃതികളാണ്‌. 1950 ജൂൺ 11-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited