Sep 19 18:02:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലാരി കോളിൻസ്‌, ഡൊമിനിക്‌ ലാപിയർ

ലാരി കോളിൻസ്‌, ഡൊമിനിക്‌ ലാപിയർ

‘ഈസ്‌ പാരീസ്‌ ബേണിങ്ങ്‌’, ‘ഓർ ഐ വിൽ ഡ്രസ്‌ യു ഇൻ മോർണിങ്ങ്‌’, ‘ഓ! ജറുസലം’, ‘മൗണ്ട്‌ബാറ്റൻ ആൻഡ്‌ ദി പാർട്ടീഷൻ ഒഫ്‌ ഇൻഡ്യ’ എന്നീ വിശ്വപ്രശസ്‌ത ഗ്രന്ഥങ്ങളുടെ കർത്താക്കളും വിഖ്യാതരായ പത്ര പ്രവർത്തകരുമാണ്‌ ഫ്രഞ്ചുകാരനായ ഡൊമിനിക്‌ എം.ലാപിയറും അമേരിക്കനായ ലാരി കോളിൻസും. ചരിത്രത്തിലെ അസുലഭമുഹൂർത്തങ്ങളെ നാടകീയമായവതരിപ്പിക്കുന്ന കോളിൻസിന്റെയും ലാപിയറുടെയും അനുപമമായ രചനാപാടവം ഈ പുസ്‌തകത്തിലുടനീളം കാണാം. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെയും യുഗപ്രഭാവനായ മഹാത്‌മാഗാന്ധിയുടെ ജീവിതസായാഹ്‌നത്തിന്റെയും അവിസ്‌മരണീയമായ ചരിത്രരേഖകളുടെ സമാഹാരമാണ്‌ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited