Nov 21 13:39:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ ജോസഫ്‌ കെ.

ജോർജ്‌ ജോസഫ്‌ കെ.

1955 ജൂൺ 10-ന്‌ എറണാകുളത്ത്‌ ജനിച്ചു.

1981 മുതൽ കഥകളും ലഘുനോവലുകളും എഴുതി ശ്രദ്ധേയനായി. രണ്ടുവർഷം ‘മംഗളം’ ദിനപത്രത്തിൽ ജോലി നോക്കിയിരുന്നു. ഇപ്പോൾ പെൻ ബുക്‌സിന്റെ പബ്ലിക്കേഷൻ വിഭാഗത്തിലാണ്‌. പ്രസിദ്ധീകൃതമായ ആദ്യ നോവൽ അനന്തരം സന്ധ്യയായി ഉഷസ്സായി.

ആദ്യകഥാസമാഹാരം ഃ അവൻ മരണയോഗ്യൻ. മരണം യാത്രയിലാണ്‌ എന്ന ലഘുനോവലാണ്‌ മറ്റൊരു കൃതി.

ഭാര്യ ഃ ലൗലി. മക്കൾ ഃ അപ്പു, ഹന്ന

വിലാസം

കൊല്ലംപറമ്പിൽ വീട്‌

കത്തൃകടവ്‌ - കൗൺസിലർ റോഡ്‌

കലൂർ പി. ഒ.

കൊച്ചി - 682017


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited