Sep 22 16:27:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. ആർ. ഹരികുമാർ

പി. ആർ. ഹരികുമാർ

1960-ൽ ആറ്റിങ്ങലിൽ ജനനം.

അച്ഛൻ ഃ എൻ. പത്മനാഭപിളള

അമ്മ ഃ സി. രാജമ്മ

തിരുവനന്തപുരം ഗവ. ആർട്‌സ്‌ കോളജ്‌, യൂണിവേഴ്‌സിറ്റി കോളജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം. മലയാളത്തിൽ എം. എ., എം. ഫിൽ ബിരുദങ്ങൾ.

കേരളസർവകലാശാലയുടെ മലയാളവിഭാഗത്തിൽ ഒരു വർഷത്തെ ഗവേഷണപരിചയം. 1986 മുതൽ കാലടി ശ്രീ ശങ്കരാകോളജിൽ അദ്ധ്യാപകൻ. കേരള സാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരകസമ്മാനവും കഥാസമിതിയുടെ കഥാപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

‘അങ്കണം കഥകൾ’, ‘ആറാം തലമുറക്കഥകൾ’ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കൃതികൾ ഃ നിറം വീഴുന്ന വരകൾ, വാക്കിന്റെ സൗഹൃദം, അലിയുന്ന ആൾരൂപങ്ങൾ.

ഭാര്യ ഃ ലക്ഷ്‌മി മക്കൾ ഃ നവീൻ, പ്രവീൺ

വിലാസം ഃ

മലയാളവിഭാഗം

ശ്രീ ശങ്കരാകോളജ്‌

കാലടി - 683574


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited