Nov 19 12:22:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. ശങ്കർ

 

By the same author


എം. ശങ്കർ

ജനനം ; 1966 ഓഗസ്‌റ്റ്‌ 11. കോട്ടയത്ത്‌.

വിദ്യാഭ്യാസം ഃ ഗവൺമെന്റ്‌ ഹൈസ്‌കൂൾ കുടമാളൂർ, സി. എം. എസ്‌. കൊളേജ്‌, എൻ. എസ്‌. എസ്‌. കോ-ഓപ്പറേറ്റീവ്‌ കോളേജ്‌, കോട്ടയം.

ആദ്യരചനകൾ ഃ സി. എം. എസ്‌. കോളേജ്‌ മാഗസീനായ ‘വിദ്യാസംഗ്രഹ’ത്തിൽ പ്രസിദ്ധീകരിച്ചു. നീണ്ട ഇടവേളയ്‌ക്കു ശേഷം എഴുതിയ കഥകളാണ്‌ ഇവിടെ സമാഹരിക്കുന്നത്‌.

ഈ സമാഹാരത്തിലെ രചനകൾ ഒന്നും തന്നെ മലയാളത്തിലെ ഏതെങ്കിലും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയല്ല.

മേൽവിലാസം

കപ്പീമഠം,

മര്യാത്തുരുത്ത്‌,

കോട്ടയം 686027.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited