Sep 20 23:35:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.വി. രാമകൃഷ്‌ണൻ

ഇ.വി. രാമകൃഷ്‌ണൻ

ജനനംഃ മാർച്ച്‌ 23, 1951. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുളള വിളയാങ്കോടിൽ. പയ്യന്നൂർ കോളജ്‌, ഗവ. ബ്രണ്ണൻ കോളജ്‌, ദേവഗിരി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഔറംഗബാദ്‌ (മഹാരാഷ്‌ട്ര) മറാത്ത്‌വാഡാ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ പി.എച്ച്‌.ഡി.ബിരുദം. 1973-‘84-ൽ മഹാരാഷ്‌ട്രയിലെ ജാൽനയിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. 1985 മുതൽ സൂററ്റിലെ സൗത്ത്‌ ഗുജറാത്ത്‌ യൂനിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ്‌ വിഭാഗത്തിൽ. കൃതികൾഃ അക്ഷരവും ആധുനികതയും (1993), വാക്കിലെ സമൂഹം (1997), ’സ്‌ത്രീ, സ്വത്വം, സമൂഹംഃ മാധവിക്കുട്ടി പഠനങ്ങൾ‘ എഡിറ്റു ചെയ്‌തു (1994).


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited