Sep 20 11:55:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. രാധിക സി. നായർ

 

By the same author


ഡോ. രാധിക സി. നായർ

1967 മാർച്ച്‌ 20 ന്‌ തിരുവനന്തപുരത്തെ തച്ചോട്ടുകാവിൽ ജനിച്ചു.

അച്‌ഛൻ ഃ എൻ. ഹേമചന്ദ്രൻ നായർ. അമ്മ ഃ ബി. ചന്ദ്രമണീദേവി.

തിരുവനന്തപുരം ഗവ. വിമെൻസ്‌ കോളജിൽനിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ.യും യു.ജി.സി. ഫെല്ലോ ആയി കേരള സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌. ഡിയും നേടി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിൽ മലയാളത്തിലെ സ്‌ത്രീനോവലിസ്‌റ്റുകളെക്കുറിച്ച്‌ ഗവേഷണം നടത്തി. കുട്ടികൾക്കുവേണ്ടി രചിച്ച കാട്ടിലേക്ക്‌ എത്രയോ വഴികൾക്ക്‌ 1995 ലെ പി. നരേന്ദ്രനാഥ്‌ അവാർഡ്‌ ലഭിച്ചു. പക്ഷിച്ചന്ത, പരൽഗുഹ (വിവർത്തനം) എന്നിവ മറ്റു കൃതികൾ. ലോകകഥകളും വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകാശാലയിലും ധനുവച്ചപുരം എൻ.എസ്‌.എസ്‌. കോളജിലും അധ്യാപികയായിരുന്നു. ഇപ്പോൾ ഋപങ്ങാ​‍ൂ​‍ുമടഭസൂട എന്ന ഇന്റർനെറ്റ്‌ പോർട്ടലിന്റെ സബ്‌ എഡിറ്റർ.

ഭർത്താവ്‌ ഃ പി.കെ. രാജശേഖരൻ

മക്കൾ ഃ തേജസ്വിനി, ജാഹ്‌നവി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited