May 20 20:49:47 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹിത ഈശ്വരമംഗലം

ഹിത ഈശ്വരമംഗലം

ഇരിങ്ങാലക്കുട ഈശ്വരമംഗലത്തു വീട്ടിൽ ഹർഷന്റെയും ഹൈമവതിയുടെയും മകൾ.

ബി. എ. ബി. എഡ്‌. ബിരുദധാരിണി.

‘വേരുകൾ നഷ്‌ടപ്പെട്ടവർ’ എന്ന കഥ 1994 ൽ മാതൃഭൂമിയുടെ ‘ഗൃഹലക്ഷ്മി ചെറുകഥാ പുരസ്‌കാരം’ നേടി. ‘തിരെച്ചെറിയ ജാലകങ്ങൾ’ ആദ്യസമാഹാരമാണ്‌.

ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും ഫീച്ചറുകളും എഴുതാറുണ്ട്‌.

സംഗീതത്തിലും ചിത്രമെഴുത്തിലും തല്‌പര.

രണ്ടു സഹോദരിമാർ ഃ ഹസിത, ഹരിത.

വിലാസം

ഈശ്വരമംഗലം ഹൗസ്‌

ഹരിഹരൻ മാസ്‌റ്റർ റോഡ്‌

ഇരിങ്ങാലക്കുട 680121


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited