Nov 18 15:42:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.ജി. മാരാമുറ്റം

വി.ജി. മാരാമുറ്റം

യഥാർത്ഥപേര്‌ വി. ഗോപിനാഥൻ നായർ. കുട്ടനാട്ടിൽ ചമ്പക്കുളത്തുവീട്‌. അച്‌ഛൻ കെ.വാസുദേവക്കുറുപ്പ്‌. അമ്മ പൊന്നമ്മ. ചമ്പക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്‌​‍്‌ക്കൂളിലും, എടത്വാ സെന്റ്‌ അലോഷ്യസ്‌ കോളേജിലുമായി വിദ്യാഭ്യാസം. കോളേജ്‌ വിദ്യാഭ്യാസത്തിനു ശേഷം എഫ്‌.എ.സി.റ്റിയുടെ മാർക്കറ്റിങ്ങ്‌ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി ചേർന്നു. നാലു കഥാസമാഹാരങ്ങളും ഏഴു നോവലുകളും എഴുതി. തൃശൂരിൽ നിന്നിറങ്ങിയിരുന്ന “പാഥേയം” തകഴിയിൽ നിന്നിറങ്ങിയിരുന്ന “പ്രസാദം” എന്നീ മിനി മാസികകളുടെ പിന്നിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യഃ രാജമ്മ. കുട്ടികൾഃ ബിന്ദു, ബൈജു, ബീന

വിലാസംഃ

ശിവപ്രസാദം

തകഴി 688 562

ആലപ്പുഴ ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited