Nov 21 07:03:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിദ്ധാർത്ഥൻ പരുത്തിക്കാട്‌

സിദ്ധാർത്ഥൻ പരുത്തിക്കാട്‌

ദേശാഭിമാനി കോഴിക്കോട്‌ യൂണിറ്റിൽ സീനിയർ അസി. എഡിറ്റർ. ദേശാഭിമാനി വാരികയുടെ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിക്കുന്നു.

പ്രസിദ്ധീകരിച്ച കൃതികൾ ഃ ഏതോ ഒരാൾ, തടവറകൾ, പരുത്തിക്കാടിന്റെ കഥകൾ.

ഭാര്യ ഃ സരസ്വതി.

1998 ഡിസംബർ രണ്ടിന്‌ അന്തരിച്ചു.

മക്കൾ ഃ സ്‌മൃതി, ശ്രുതി.

വിലാസം

അക്ഷരം - 1138

ബിലാത്തികുളം ഹൗസിംഗ്‌ കോളനി

പി. ഒ. എരഞ്ഞിപ്പാലം

കോഴിക്കോട്‌ - 673006


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited