Nov 14 13:02:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലാൽജി ജോർജ്‌

ലാൽജി ജോർജ്‌

1959 ജനുവരി 8ന്‌ വെണ്ണിക്കുളത്തു ജനിച്ചു. പിതാവ്‌ എ.ജി.ജോർജ്‌. മാതാവ്‌ റേച്ചൽ. വെണ്ണിക്കുളം എം.ഡി.എൽ.പി.സ്‌കൂൾ, സെന്റ്‌ ബഹനാൻസ്‌ ഹൈസ്‌കൂൾ, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എം.കോം ബിരുദധാരിയാണ്‌. കഗാവ, പ്രജാപതിയെ തേടി, ഒരു ദുരന്തഗീതത്തിന്റെ ശീലുകൾ, വിജയവിളക്ക്‌ (ബാലസാഹിത്യം) എന്നിവയാണ്‌ കൃതികൾ. 1994-ലെ മികച്ച കഥയ്‌ക്കുളള ദർശന അവാർഡും 1995-ലെ കോവൂർ അവാർഡ്‌ ‘കഗാവ’യ്‌ക്കും ലഭിച്ചു.

ഭാര്യഃ കോഴഞ്ചേരി പുത്തേത്ത്‌ ഷേർലി

മകൾഃ തുഷാരബിന്ദു

വിലാസംഃ

തുഷാരം

വെണ്ണിക്കുളം പി.ഒ.

തിരുവല്ല 689 544.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited