Sep 26 18:28:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മോഹൻദാസ്‌ ശ്രീകൃഷ്‌ണപുരം

 

By the same author


മോഹൻദാസ്‌ ശ്രീകൃഷ്‌ണപുരം

1959 ൽ പാലക്കാട്‌ ജില്ലയിലുളള ശ്രീകൃഷ്‌ണപുരത്ത്‌ ജനിച്ചു. അച്‌ഛൻ ഃ മേലേ പറമ്പാട്ടിൽ നാരായണൻ നായർ. അമ്മ ഃ മേലേത്തൊടി ഭാർഗ്ഗവി അമ്മ.

സ്‌കൂൾ വിദ്യാഭ്യാസം ശ്രീകൃഷ്‌ണപുരത്തും കോളജ്‌ വിദ്യാഭ്യാസം മണ്ണാർക്കാട്‌ എം. ഇ. എസ്‌. കല്ലടി കോളജിലുമായിരുന്നു. ഗണിതശാസ്‌ത്രത്തിൽ ബിരുദമുണ്ട്‌. ബോംബെ, ലക്‌നൗ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിൽ റ്റൈംസ്‌ ഓഫ്‌ ഇൻഡ്യ യടക്കം വിവിധ സ്‌ഥാപനങ്ങളിൽ ജോലി ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ഭാരതീയ സ്‌റ്റേറ്റ്‌ ബാങ്കിന്റെ പാലക്കാട്ടുളള കാർഷിക വികസന ശാഖയിൽ ഉദ്യോഗസ്‌ഥനാണ്‌.

ആനുകാലികങ്ങളിൽ ചെറുകഥകളും നർമ്മലേഖനങ്ങളും എഴുതാറുണ്ട്‌. ആദ്യചെറുകഥാ സമാഹാരമാണ്‌ ജാതകന്റെ വെളിപാട്‌.

ഭാര്യ ഃ ഷൈലമോഹൻ. മക്കൾ ഃ ജിതിൻ, മേഘ

വിലാസം

വൈഖരി

താരേക്കാട്‌

പാലക്കാട്‌ 678001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited