Sep 21 10:31:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ജയരാമൻ.

 


ഡോ. ജയരാമൻ.

പാലക്കാട്‌ ജില്ലയിലെ കുലുക്കല്ലൂരിൽ 1943 ജനുവരി 15ന്‌ ജനനം. പാലക്കാട്‌ വിക്‌ടോറിയ കോളേജിലും മുംബയ്‌ അണുശക്‌തി വകുപ്പിന്റെ ട്രെയിനിങ്ങ്‌ സ്‌കൂളിലുമായി ഉന്നതവിദ്യാഭ്യാസം നടത്തി. ട്രോംബെയിലെ ഭാഭാ പരമാണു ഗവേഷണകേന്ദ്രത്തിൽ സയന്റിഫിക്‌ ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഇപ്പോൾ അവിടുത്തെ മെറ്റീരിയൽ മാനേജ്‌മെന്റ്‌ വിഭാഗത്തിൽ ഉന്നത ഉദ്യോഗസ്‌ഥനാണ്‌. മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ രണ്ടായിരത്തോളം ശാസ്‌ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാനേജ്‌മെന്റ്‌ വിഷയങ്ങളിൽ ഇംഗ്ലീഷിലും ശാസ്‌ത്ര സാങ്കേതിക വിഷയങ്ങളെക്കുറിച്ച്‌ മലയാളത്തിലും പ്രഭാഷണങ്ങൾ നടത്താറുളള ഡോ. എ.പി. ജയരാമന്റെ ഭീമാ അവാർഡിന്‌ അർഹമായ ബാലസാഹിത്യകൃതിയാണ്‌ വാലില്ലാകങ്കാരുവിന്റെ കഥ.

കേരളാ ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ സ്‌ഥാപകാംഗവും ഇന്ത്യൻ മെറ്റീരിയൽ മാനേജ്‌മെന്റ്‌ (മുംബയ്‌) ചെയർമാനുമായിരുന്നു ഡോ. ജയരാമൻ.

ഭാര്യഃ സുധ, മകൾഃ ശ്രീജ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited