Nov 15 11:39:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാബു ജോസ്‌

ബാബു ജോസ്‌

1953 മാർച്ചിൽ ജനിച്ചു. ഇൻഡോറിലെ ഗവ. ആർട്‌സ്‌ കോളജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.യും കൊച്ചിൽ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.ബി.എ. ബിരുദവും നേടി.

മാതൃഭൂമി ആഴ്‌ചപ്പതിപ്പും കൽക്കത്ത സാഹിത്യവേദിയും കോളജ്‌ വിദ്യാർത്ഥികൾക്കായി നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനാർഹനായി. ആദ്യകഥ ‘വനജ’ 1977-ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

മന്ത്രണങ്ങളുടെ രാത്രി എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഇപ്പോൾ ഫെഡറൽ ബാങ്കിന്റെ കരിമുകൾ ശാഖാ മാനേജരാണ്‌.

ഭാര്യഃ ലില്ലി. മക്കൾഃ ലിസ്‌, അരുൺ

വിലാസംഃ

മാനേജർ

ഫെഡറൽ ബാങ്ക്‌

കരിമുകൾ

പുത്തൻ കുരിശ്‌ പി.ഒ.

എറണാകുളം 682 308


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited