Sep 25 13:33:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദേവി

ദേവി

തിരുവനന്തപുരത്ത്‌ ജനിച്ചു. പിതാവ്‌ഃ കെ. സദാനന്ദൻ (റിട്ടയേർഡ്‌ കൺട്രോളർ ഓഫ്‌ സ്‌റ്റേഷനറി). മാതാവ്‌ഃ ജി. ജാനകി. (റിട്ടയേർഡ്‌ അഡിഷണൽ ലോ സെക്രട്ടറി). കോളജ്‌ മാഗസിനിൽ കഥകൾ പ്രസിദ്ധീകരിച്ചുകൊണ്ട്‌ സാഹിത്യരംഗത്തേയ്‌ക്കു കടന്നുവന്നു. ആനുകാലിയ പ്രസിദ്ധീകരണത്തിൽ കഥകളും ലേഖനങ്ങളും നോവലെറ്റുകളും എഴുതുന്നുണ്ട്‌. ദേവിയുടെ മൂന്നാമത്തെ സമാഹാരമാണിത്‌. കോട്ടയം മഹാത്‌മാഗാന്ധി സർവ്വകലാശാലയിൽ സെക്‌ഷൻ ഓഫീസറായി ജോലി ചെയ്യുന്നു.

മക്കൾഃ സൂരജ്‌, രശ്‌മി.

വിലാസംഃ

സൂര്യരശ്‌മി

കഞ്ഞിക്കുഴി

കോട്ടയം -4


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited