Sep 25 04:36:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വർഗീസ്‌ ചിങ്ങത്ത്‌

 

By the same author


വർഗീസ്‌ ചിങ്ങത്ത്‌

1955-ൽ തൃശൂർ നടത്തറയിൽ ജനിച്ചു.

നടത്തറ എച്ച്‌. ആർ. സി. എൽ. പി. സ്‌കൂളിലും കട്ടനെല്ലൂർ അഗസ്‌റ്റിൻ അക്കര ഹൈസ്‌കൂളിലും പ്രാഥമിക പഠനം. തൃശൂർ സെന്റ്‌ തോമസ്‌ കോളജിൽ പ്രീഡിഗ്രി.

നടത്തറ സേക്രട്ട്‌ ഹാർട്ട്‌ ദേവാലയത്തിലെ വാർഷികാഘോഷങ്ങൾക്ക്‌ നാടകം രചിച്ചുകൊണ്ടായിരുന്നു കലാപ്രവർത്തനങ്ങളുടെ ആരംഭം.

ആദ്യനാടകമായ ‘മൃത്യുഞ്ഞ്‌ജയ’യുടെ വിജയമായിരുന്നു പ്രചോദനം. തുടർന്ന്‌ ഓരോ വർഷവും ഓരോ നാടകംകൂടി എഴുതി.

അഗ്‌നിസാഗരം, രക്‌താർബുദം, ശിഥിലഗോപുരം, അഗ്‌നിമണ്‌ഡപം, സ്വർണ്ണഭൂമി, കർമ്മക്ഷേത്രം, കരുതിക്കാറ്റ്‌, ആത്‌മാവിൽ അഗ്‌നിയുമായി, ഒരു ദുഃസ്വപ്‌നംപോലെ എന്നീ നാടകങ്ങളും ചെങ്കല്ല്‌, ദേശാടനപ്പക്ഷികൾ തുടങ്ങിയ നോവലുകളും രചിച്ചിട്ടുണ്ട്‌.

1998 മാർച്ച്‌ എട്ടിന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited