Nov 14 22:52:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആനിയമ്മ ജോസഫ്‌

 

By the same author


ആനിയമ്മ ജോസഫ്‌

1951-ൽ കോട്ടയം, പുത്തനങ്ങാടി, ഇടവന്തല വീട്ടിൽ ശ്രീ. ഇ.സി.കുരിയാക്കോസിന്റെയും ശ്രീമതി തങ്കമ്മ കുരിയാക്കോസിന്റെയും മകളായി ജനിച്ചു. പുത്തനങ്ങാടി സെന്റ്‌ തോമസ്‌ ഗേൾസ്‌ ഹൈസ്‌കൂളിലും, കോട്ടയം സി.എം.എസ്‌. കോളേജിലും വിദ്യാഭ്യാസം. 1973-ൽ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം. 1974 മുതൽ 1976 വരെ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജിൽ അദ്ധ്യാപികയായി നിയമിതയായി. 1977 മുതൽ കോട്ടയം അമലഗിരി ബി.കെ.കോളജ്‌ അദ്ധ്യാപികയാണ്‌. 1991-ൽ എം.ജി.യൂണിവേഴ്‌സിറ്റി, സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സിൽനിന്നും ഇംഗ്ലീഷിൽ എം.ഫിൽ ബിരുദം. “ഈ തുരുത്തിൽ ഞാൻ തനിയെ” എന്ന ആദ്യ നോവലിന്‌ ഡി.സി.ബുക്‌സിന്റെ 1985-ലെ ‘കേസരി അവാർഡ്‌ ലഭിച്ചു.

ഭർത്താവ്‌ഃ കളത്തിപ്പടി, കളത്തിൽ പ്രൊഫ. ജോസഫ്‌ കോശി. സി.എം.എസ്‌. കോളജിലെ കെമിസ്‌ട്രി അദ്ധ്യാപകനാണ്‌.

മക്കൾഃ ജൂബൽ കെ.ജോസഫ്‌ ബാംഗ്ലൂരിൽ രണ്ടാം വർഷ ബി.ബി.എം. വിദ്യാർത്ഥിനി.

ജീന മെറിൻ ജോസഫ്‌ കോട്ടയം മൗണ്ട്‌ കാർമ്മൽ സ്‌കൂളിലെ 7-​‍ാം ക്ലാസ്‌ വിദ്യാർത്ഥിനി.

വിലാസംഃ

പ്രൊഫ. ആനിയമ്മ ജോസഫ്‌ (കുറിയാക്കോസ്‌)

’കളത്തിൽ കാരിസ്‌‘

കളത്തിപ്പടി

വടവാതൂർ പി.ഒ.

കോട്ടയം - 686 010


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited