Nov 16 19:00:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രവി

രവി

1964-ൽ ജനിച്ചു. അച്‌ഛൻ ഃ കെ.സി.കെ. രാജ, അമ്മ ഃ രാധരാജ. പാലക്കാട്‌ വിക്‌ടോറിയകോളെജിൽനിന്നും ബി.എസ്‌സി (മാത്‌സ്‌), എം.എ. (ഇംഗ്ലീഷ്‌) ഇപ്പോൾ തൃശൂർ ആകാശവാണിയിൽ ട്രാൻസ്‌മിഷൻ എക്‌സിക്യൂട്ടീവ്‌. ആദ്യത്തെ കവിത ‘പ്രേരണ’യിൽ പ്രസിദ്ധീകരിച്ചു (1978); കഥ മാതൃഭൂമിയിലും (1981). താമരനൂലുപോലെ, രാവിലെ പക്ഷിപാതാളം, ഉപ്പുകൊറ്റൻ, കുതിരാൻ, അംബാസമുദ്രം, ഫ്യൂജിയാമ, പാതിരാമണൽ എന്നിവ കൃതികൾ. ഇംഗ്ലീഷിലും എഴുതാറുണ്ട്‌. നാടകങ്ങൾ എഴുതി സംവിധാനം ചെയ്‌തിരുന്നു. പക്ഷിപാതാളം എന്ന റേഡിയോ ഡോക്യുമെന്ററി ദേശീയതലത്തിൽ പുരസ്‌കാരം നേടി.

ഭാര്യ ഃ ഗീത. മകൾ ഃ സാവേരി.

വിലാസം ഃ

ആകാശവാണി

തൃശൂർ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited