Nov 20 13:21:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ആർ. മോഹനൻ നായർ

 

By the same author


സി.ആർ. മോഹനൻ നായർ

ജനനംഃ 1944 ജൂൺ 23-​‍ാം തീയതി ചേർത്തല പൊന്നാംവെളിയിൽ. അച്‌ഛൻഃ ഇ.കെ.രാമൻ നായർ. അമ്മഃ എൽ. ഭാരതിയമ്മ.

രണ്ടു സഹോദരൻമാരും അഞ്ചു സഹോദരിമാരും. കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ജന്തുശാസ്‌ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും നേടി. 1966 മുതൽ ആലപ്പുഴ സനാതനധർമ്മ കോളജിൽ അദ്ധ്യാപകൻ. 1991 മുതൽ 1997 വരെ ജന്തുശാസ്‌ത്ര വിഭാഗം തലവൻ. 1997 മുതൽ 1999ൽ സർവ്വീസിൽനിന്ന്‌ വിരമിക്കുന്നതുവരെ പ്രിൻസിപ്പൽ. ഇപ്പോൾ സനാതനധർമ്മ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എജ്യുക്കേഷൻ ഡയറക്‌ടർ. ആദ്യനോവലാണ്‌ നിറങ്ങളുടെ തീരം.

ഭാര്യഃ വത്സല. മക്കൾഃ പ്രശാന്ത്‌, ധന്യ.

വിലാസംഃ

(റിട്ട. പ്രിൻസിപ്പൻ, എഡ്‌.ഡി. കോളജ്‌)

ശ്രീവത്സം

കൈതവന ഹൗസിംഗ്‌ കോളനി

ആലപ്പുഴ - 688 003


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited