Feb 16 06:29:08 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എഫ്‌. മാത്യുസ്‌

പി.എഫ്‌. മാത്യുസ്‌

1960-ൽ എറണാകുളത്ത്‌ ജനിച്ചു. പിതാവ്‌ഃ പൂവങ്കേരി ഫ്രാൻസീസ്‌. മാതാവ്‌ഃ മേരി.

മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. 1979 മുതൽ കലാകൗമുദി, മനോരമ, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ആദ്യ പുസ്‌തകം ചെറുകഥാസമാഹാരംഃ ഞായറാഴ്‌ച മഴ പെയ്യുകയായിരുന്നു. ആദ്യ ചലച്ചിത്ര രചനഃ ‘പുത്രൻ’. എൻ.എഫ്‌. ഡി.സി.യുടെ അഖിലേന്ത്യാ തിരക്കഥാ മത്സരത്തിൽ പുരസ്‌കാരം ലഭിച്ചു. മികച്ച ടെലിവിഷൻ തിരക്കഥാകൃത്തിനുളള സംസ്‌ഥാനസർക്കാർ അവാർഡ്‌ രണ്ടു തവണ കിട്ടി. ‘ശരറാന്തൽ’ (1991), ‘മിഖായേലിന്റെ സന്തതികൾ’ (1993).

ഭാര്യഃ ശോഭ. മക്കൾഃ ഉണ്ണി, ആനന്ദ്‌.

വിലാസംഃ

ഫ്ലാറ്റ്‌ നമ്പർ 2 എ 8&92

എൻ.ജി.ഒ. ക്വാർട്ടേഴ്‌സ്‌

തൃക്കാക്കര, കൊച്ചി - 682 021.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited